തൃശൂര്‍ ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍ സാമുവലിന് സസ്‌പെന്‍ഷന്‍

single-img
25 April 2016

screen-11.43.31[25.04.2016]

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കളക്ടറെ സസ്പെന്‍ഡ് ചെയ്തു. തൃശൂരിലെ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവേലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അനധികൃതമായി അവധിയെടുത്തതിനാണ് നടപടി.