മദ്യനയം കുറ്റമറ്റരീതിയില്‍ നടപ്പാക്കണം:വി.എം. സുധീരന്

single-img
19 April 2016

vbk-sudheeran_809394f

സംസ്ഥാനത്തെ മദ്യനയം കുറ്റമറ്റരീതിയില്‍ നടപ്പാക്കാനുള്ള വഴികള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍.സർക്കാരിന്റെ വിശദീകരണപ്രകാരം മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത്. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ എല്ലാ വശവും പരിശോധിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുത്ത വിഷയത്തില്‍ മാധ്യമങ്ങളോട് തന്റെ നയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം