ഐഎസിന്റെ വരുമാനത്തില്‍ 30 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്

single-img
19 April 2016

388691-isis-keralaലണ്ടന്‍: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) വരുമാനത്തില്‍ 30 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2014നെ അപേക്ഷിച്ച് 22 ശതമാനമാണ് കുറഞ്ഞതൊണ് പ്രാഥമിക റിപ്പോര്‍ട്ട്. 2014ല്‍ 8 കോടി യുഎസ് ഡോളറായിരു ഭീകരസംഘടനയുടെ വരുമാനം കഴിഞ്ഞ വര്‍ഷം 5.6 കോടിയിലേക്കാണ് താഴ്ുപോയത്.

 
ലോകത്തില്‍ ഭീകരസംഘടനകളില്‍ വെച്ച് അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയായിരുന്നു ഐ.എസ്നുണ്ടായിരുത്. ഐഎസിന്റെ നിയന്ത്രണത്തിലുണ്ടായിരു പല നഗരങ്ങളും അവര്‍ക്കു നഷ്ടമാകുകയും എണ്ണ വിലയിലുണ്ടായ ഇടിവുമാണ് വരുമാനത്തില്‍ വന്‍ ഇടിവ് വരുത്തിയത്. കഴിഞ്ഞ 15 മാസത്തിനിടെ ഐഎസ് പിടിച്ചടക്കിയിരു 22 ശതമാനം പ്രദേശവും അവര്‍ക്കു കൈവിടേണ്ടിവന്നു. ആകാശമാര്‍ഗ്ഗമുള്ള ആക്രമണത്തില്‍ നിരവധി ഐ.എസ്. ഭടന്മാരെയാണ് പ്രസ്ഥാനത്തിന് നഷ്ടമായത്. 25000 ഐ.എസ്. ഭീകരരെങ്കിലും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടാകാമൊണ് കരുതുത്.
വരുമാനം ഇടിഞ്ഞതിനു പിന്നാലെ ഐഎസ് പണം സ്വരൂപിക്കുതിനായി നിരവധി വഴികളാണ് സ്വീകരിച്ചിരിക്കുത്. കുറ്റവാളികളില്‍ നിന്നും വധശിക്ഷ ഒഴിവാക്കാനായി വന്‍തുക ആവശ്യപ്പെടുുണ്ടത്രേ. ചെറിയ കാര്യങ്ങള്‍ക്കുപോലും പിഴ വിധിച്ചും നഗരം വിടുതിന് പണം ഈടാക്കിയുമാണ് വരുമാനം നേടാന്‍ ശ്രമിക്കുത്.