ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ല: സുപ്രിംകോടതി

single-img
18 April 2016

Sabarimala-Sannidhanam

ലിംഗസമത്വം ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥയെന്ന് സുപ്രിംകോടതി. ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നും കോടതി പറഞ്ഞു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അപമാനകരമെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ പത്തിനുംഅന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.. കേസില്‍ വാദം വെള്ളിയാഴ്ച തുടരും.