സുരാജ് വെഞ്ഞാറമ്മൂടിന്റെ കാര്‍ അപകടത്തില്‍പെട്ടു

single-img
16 April 2016

14TVF_SURAJ_1786767g

ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു.രാവിലെ ഏഴോടെ കോടിമത നാലുവരിപാതയ്ക്ക് സമീപമായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിവന്ന ഇന്നോവക്കാറില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സുരാജ് വെഞ്ഞാറമൂട് പിന്നീട് മറ്റൊരു വാഹനത്തില്‍ അയ്മനത്തെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി.