പിണറായി വിജയനെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി;മദ്യനിരോധനം ഒരിക്കലും പൂര്‍ണവിജയം വരിക്കില്ലെന്ന് തുഷാര്‍

single-img
6 April 2016

thushar

മദ്യ നിരോധനം ഒരിക്കലും പ്രായോഗികമാകില്ലെന്ന പിണറായി വിജയന്റെ പ്രസ്ഥാവനയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി.മദ്യനിരോധനം ഒരിക്കലും പൂര്‍ണവിജയം വരിക്കില്ലെന്നു പറഞ്ഞ തുഷാര്‍ മദ്യവര്‍ജ്ജനത്തെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.

മദ്യ നിരോധനം പ്രായോഗികമല്ലെന്നും മദ്യ വര്‍ജനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുകയെന്നും പിണറായി പറഞ്ഞിരുന്നു