തിരക്കേറിയ ബസ്‌സ്റ്റാന്‍ഡില്‍ ഫ്ളാഷ് മോബ് കളിച്ച കോളേജ് വിദ്യാർഥിനിയ്ക്ക് വീട്ടമ്മയുടെ തല്ല്;വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറൽ

single-img
27 March 2016

screen-13.39.25[27.03.2016]തിരക്കേറിയ ബസ്‌സ്റ്റാന്‍ഡില്‍ ഫ്ളാഷ് മോബ് കളിച്ച കോളേജ് വിദ്യാർഥിനിയ്ക്ക് വീട്ടമ്മയുടെ തല്ല്.പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുള്ള സംഘം ഡാന്‍സ് കളിക്കുന്നതിനിടെയാണ് വീട്ടമ്മ കടന്നുവന്ന് പെണ്‍കുട്ടിയെ തല്ലിയത്.പെൺകുട്ടിയുടെ അമ്മയാണു തല്ലിയതെന്നും ഫ്ളാഷ് മോബ് കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന വഴിയാത്രക്കാരിയാണെന്നും വാദമുണ്ട്.

സംഭവം കണ്ണൂരിലാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടൂണ്ട്.പെൺകുട്ടിയേയും വീട്ടമ്മയേയും അനുകൂലിച്ചാണു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടേറുകയാണ്.

 

ഗതാഗതം സ്തംഭിപ്പിച്ച് ഫ്ളാഷ് മൊബ്.സഹികെട്ട യാത്രക്കാരി വിദ്യാർത്ഥിനിയുടെ കരണക്കുറ്റിക്ക് അടിച്ചു

Posted by Smart Pix Media on Saturday, March 26, 2016