സരിത ഇന്നും ഹാജരായില്ല;കമ്മീഷന്‍ അടച്ചുപൂട്ടട്ടേയെന്നു ജസ്റീസ് ശിവരാജന്‍

single-img
8 March 2016

sarithaസോളാര്‍ കമ്മീഷന്‍ അടച്ചുപൂട്ടട്ടേയെന്നു ജസ്റീസ് ശിവരാജന്‍. സോളാര്‍ കമ്മീഷനു മുൻപാകെ ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നും രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നും സരിത എസ്. നായര്‍ ആവശ്യപ്പെട്ടപ്പോഴാണ് കമ്മീഷന്റെ പ്രതികരണം.

കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നു അറിയിച്ച ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ അടച്ചുപൂട്ടട്ടേയെന്നും ചോദിച്ചു.