പി.എ. സാങ്മ അന്തരിച്ചു

single-img
4 March 2016

New Delhi: NCP leader PA Sangma speaks to the media at Parliament House in New Delhi on Friday during the ongoing budget session. PTI Photo by Vijay Kumar Joshi (PTI5_4_2012_000058A)

ന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കര്‍ പി.എ സാംഗ്മ (69) അന്തരിച്ചു. എട്ട് തവണ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേഘാലയയുടെ മുന്‍ മുഖ്യമന്ത്രിയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം. നാഷണൽ കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുടെ സഹസ്ഥാപകനായ ഇദ്ദേഹം രൂപീകരണത്തിൽ ശരദ്പവാറിനൊപ്പം നിർണായകമായ പങ്ക് വഹിച്ചിരുന്നു. മകൾ അഗത സാങ്മ യു.പി.എ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.