പ്രേമത്തിലെ സെലിൻ വിജയ് സേതുപതിക്കൊപ്പം;ട്രെയിലര്‍ കാണാം

single-img
3 March 2016

maxresdefault (2)പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മഡോണ സെബാസ്റ്റിൻ നായിക ആകുന്ന കാതലും കടന്തു പോഗുമിന്റെ ട്രെയിലർ പുറത്തിറങ്ങി. വിജയ് സേതുപതിയും സമുദ്രക്കനിയുമാണ് ചിത്രത്തിലുള്ള പ്രമുഖ താരങ്ങൾ. വിജയ് സേതുപതിയുടെ നായികാ വേഷം മഡോണയുടെ കരിയറിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നു തന്നെയാകും.

നളന്‍ കുമാരസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സ്റ്റുഡിയോ ഗ്രീനും തിരുകുമാരന്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ