വി.എസ് അച്യൂതാനന്ദന്‍ ഇന്ന് ജെ.എന്‍.യു കാമ്പസില്‍ സന്ദര്‍ശനം നടത്തും.

single-img
17 February 2016

vs
പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ ഇന്ന് ജെ.എന്‍.യു കാമ്പസില്‍ സന്ദര്‍ശനം നടത്തും.വൈകീട്ട് 3.30നാണ് വി.എസിന്‍റെ സന്ദർശനം. ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് വി.എസ് സമരക്കാരെ അഭിവാദ്യം ചെയ്യുന്നത്.