പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചിന്റെ സമാപന സമ്മേളനം നാളത്തേക്ക് മാറ്റി

single-img
14 February 2016

TH30_PINARAYI_VIJAY_516498fസിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചിന്റെ സമാപന സമ്മേളനം നാളത്തേക്ക് മാറ്റി . ഒ.എന്‍.വി കുറിപ്പിനോടുള്ള ആദരസൂചകമായിട്ടാണ് സമാപന സമ്മേളനം മാറ്റിവച്ചത്. ഇന്നലെ രാത്രിയോടെ തിരുവന്തപുരം ജില്ലയില്‍ പ്രവേശിച്ച ജാഥയ്ക്ക് ജില്ലകമ്മറ്റിയുടെ നേത്രത്വത്തില്‍ സ്വീകരണമൊരുക്കി. നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും .