പാല്‍വില കൂട്ടേണ്ടിവരും : മില്‍മ

single-img
14 February 2016

downloadപാല്‍ ഉത്പാദനത്തിന്റ ചിലവ്  വര്‍ധിച്ച സാഹചര്യത്തില്‍ വിലവര്‍ധന അനിവാര്യമാണെന്ന് തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് .മില്‍മയ്ക്ക് ലഭിക്കുന്ന ലാഭം കര്‍ഷകര്‍ക്ക് പങ്കുെവച്ചും കാലിത്തീറ്റയ്ക്ക് സബ്‌സിഡി നല്‍കിയുമാണ് പാല്‍വില പിടിച്ചുനിര്‍ത്തുന്നത്.അന്യസംസ്ഥാനത്ത് നിന്നുള്ള കറവക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് മില്‍മ സഞ്ചരിക്കുന്ന കറവ യൂണിറ്റുകള്‍ വാങ്ങും. വിജയകരമാവുകയാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.