മഹാകവി ഒഎന്‍വിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
14 February 2016

2D1_ONV-Kurupമലയാളത്തിന്റെ മഹാകവി ഒഎന്‍വിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഒഎന്‍വിയെ അനുസ്മരിച്ചത് . ഒഎന്‍വിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് പറഞ്ഞ മോദി അദ്ദേഹത്തിന്റെ രചനകള്‍ പ്രശംസ പിടിച്ച് പറ്റിയവയാണെന്ന് പറഞ്ഞു.