ഉപഭോക്‌താക്കള്‍ക്ക്‌ സ്വര്‍ണ്ണ സമ്മാനവുമായി മിൽമ

single-img
13 February 2016

downloadഉപഭോക്‌താക്കള്‍ക്ക്‌ സ്വര്‍ണ്ണ സമ്മാനവുമായി മിൽമ . തിരുവനന്തപുരം മേഖലാ യൂണിയന്റെ ‘മില്‍മ കനകധാരാ’ പദ്ധതിയുടെ ഭാഗമായാണിത്‌.പാല്‍ കവറിന്റെ പുറത്ത്‌ പ്രിന്റ്‌ ചെയ്‌തിട്ടുള്ള എട്ടക്ക നമ്പറുകളില്‍നിന്നും നറുക്കിട്ടെടുക്കുന്ന 1500 പേര്‍ക്കാണ്‌ സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കുക. ഈ മാസം 16 മുതല്‍ 45 ദിവസംവരെ മൂന്ന്‌ തവണകളായാണ്‌ നറുക്കെടുപ്പ്‌.