ആര്‍.എസ്.എസിന്റെ ഉത്തരവനുസരിച്ചാണ് ആഭ്യന്തരമന്ത്രി പ്രവര്‍ത്തിക്കുന്നത് : കോടിയേരി ബാലകൃഷ്ണന്‍

single-img
13 February 2016

KODIYERI_BALA1ആര്‍.എസ്.എസിന്റെ ഉത്തരവനുസരിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നതെന്ന്  സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സി.പി.എമ്മിനോട് പ്രതികാര രാഷ്ട്രീയം കളിക്കുന്നതി നുള്ള ഉദാഹരണമാണ് ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. വക്കം കൊലപാതകക്കേസില്‍ യു.എ.പി.എ ചുമത്താതിരുന്നത് അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.