കേരളത്തില്‍ ആയതുകൊണ്ട്‌ മാത്രമാണ്‌ താന്‍ കൊല്ലപ്പെടാത്തതെന്ന്‌ ഡി.ജി.പി ജേക്കബ്‌ തോമസ്‌

single-img
10 February 2016

jacob thomasകേരളത്തില്‍ ആയതുകൊണ്ട്‌ മാത്രമാണ്‌ താന്‍ കൊല്ലപ്പെടാത്തതെന്ന്‌ ഡി.ജി.പി ജേക്കബ്‌ തോമസ്‌. പക്ഷേ ഇവിടെ ഫിസിക്കല്‍ വധത്തിന്‌ പകരം തേജോവധമാണ്‌ കൂടൂതല്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ്‌ ഡി.ജി.പിയുടെ പ്രതികരണം.കുറേ അഴിമതിക്കാര്‍ തന്നെ അഴിമതിക്കാരനെന്ന്‌ ചിത്രീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്‌. അത്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും അദ്ദേഹം പറഞ്ഞു.