ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു

single-img
9 February 2016

oomenജില്ലകള്‍ കേന്ദ്രീകരിച്ച് നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു.എല്ലാ റവന്യു ജില്ലകളിലും ഈ മാസമായിരുന്നു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്‌. ഇതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ്‌ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചത്‌. എന്നാല്‍ നിയമസഭാ നടപടികള്‍ നടക്കുന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാട്ടിയാണ് പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചത് .