ഗുഡ്‌ഗാവില്‍ നഴ്‌സിനെ ആശുപത്രി ജീവനക്കാര്‍ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി

single-img
9 February 2016

253086-rape3ഗുഡ്‌ഗാവില്‍ നഴ്‌സിനെ ആശുപത്രി ജീവനക്കാര്‍ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി. ന്യൂ കോളനി ത്രിവേണി ആശുപത്രിയിലാണ്‌ സംഭവം. ജാര്‍ഖണ്ഡ്‌ സ്വദേശിനിയായ 22കാരിയാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. സംഭവത്തില്‍ ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.