അമരാവതിയുടെ നിര്‍മാണത്തിന് ചെലവ് 52,547 കോടി രൂപ

single-img
9 February 2016

imagesആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരി അമരാവതിയുടെ നിര്‍മാണത്തിന് ചെലവ് 52,547 കോടി രൂപ.സര്‍ക്കാര്‍ മന്ദിരങ്ങള്‍, നഗരത്തിന്റെ ആന്തരിക ഘടന, ജല-വൈദ്യുതി വിതരണം എന്നിവ ഉള്‍പ്പടെയാണ് ഇത്രയും തുക ചെലവ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗര വികസന വകുപ്പാണ് തലസ്ഥാന നിര്‍മാണത്തിന് അമ്പതിനായിരം കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സംസ്ഥാനസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.