കാരായി ചന്ദ്രശേഖരനും രാജിവെക്കുന്നു

single-img
9 February 2016

downloadജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാരായി രാജന് പിന്നാലെ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനും രാജിവെക്കുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം തീരുമാനമെടുത്തു. ബുധനാഴ്ച നാട്ടിലത്തെുന്ന ചന്ദ്രശേഖരന്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.