പൂട്ടിയ ബാറുകള്‍ ഇനി തുറക്കാനാകില്ലെന്ന് എ കെ ആന്റണി

single-img
8 February 2016

AK-Antony_1വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഒന്നിച്ച് ശ്രമിച്ചാല്‍ പോലും പൂട്ടിയ ബാറുകള്‍ ഇനി തുറക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ചിലര്‍ വാഗ്ദാനം നല്‍കിയതായി കേള്‍ക്കുന്നു. ശരിയോ തെറ്റോ എന്ന് തനിക്കറിയില്ല. പൂട്ടിയ ബാറുകള്‍ ഇനി തുറക്കാന്‍ കഴിയില്ലെന്ന് ആന്റണി പറഞ്ഞു .