ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളത്തിന്റെ കത്ത്

single-img
8 February 2016

downloadടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളത്തിന്റെ കത്ത്.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിക്കും കത്തയച്ചിരിക്കുന്നത്.