മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്​ മൂന്നരക്കോടി രൂപ നൽകിയെന്ന്​ സോളാർതട്ടിപ്പ്​ ​കേസിലെ ​​പ്രതി ബിജു രാധാകൃഷ്ണൻ.

single-img
8 February 2016

biju-radhakrishnan_0_0_0_0മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്​ രണ്ടു തവണയായി മൂന്നരക്കോടി രൂപ നൽകിയെന്ന്​ സോളാർതട്ടിപ്പ്​ ​കേസിലെ ​​പ്രതി ബിജു രാധാകൃഷ്​ണൻ. കോഴിക്കോട്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കാനെത്തിയ ബിജു മാധ്യമങ്ങളോടാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

പുതുപ്പള്ളിയിലെ വീട്ടിൽ വെച്ചും തൃശൂർ രാമ നിലയത്തിൽ വെച്ചുമാണ്​ പണം കൈമാറിയതെന്നും ബിജു രാധാകൃഷ്​ണൻ പറഞ്ഞു.