കൊച്ചിയില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട

single-img
8 February 2016

download (2)കൊച്ചിയില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട. എട്ട്‌ കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്‌ ഒരു ആഫ്രിക്കന്‍ വംശജനില്‍ നിന്നാണ്‌ പിടികൂടിയത്‌. ഇതില്‍ ഏഴ്‌ കോടി രൂപ മതിപ്പുവിലയുള്ള ഹെറോയിനും ഒരു കോടി രൂപ വിലവരുന്ന മെറ്റാഫിനും ഉള്‍പ്പെടുന്നു.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.