ചെന്നിത്തലയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് കെ.കെ രമ

single-img
8 February 2016

kk-rama442ടി.പി വധക്കേസ് സി.ബി.ഐക്ക് വിടാത്തത് ചെന്നിത്തലയും സി.പിഎമ്മും തമ്മിലുള്ള രഹസ്യധാരണ മൂലമെന്ന് ആം.എം.പി നേതാവ് കെ.കെ രമ. കേസ് അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും രമ പറഞ്ഞു.