മാണിയുടെ പ്രസ്താവന മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് സുധീരന്‍

single-img
7 February 2016

sudheeran-president-new-1__smallമാണിയുടെ പ്രസ്താവന മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് സുധീരന്‍ . മുന്നണി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്‌ട്രീയത്തില്‍ പലരെയും വിശ്വസിക്കാനാവില്ലെന്നായിരുന്നു മുന്‍ മന്ത്രി കെ.എം മാണിയുടെ പരാമര്‍ശം. കെട്ടിപ്പുണരുകയും കുതികാലുകൊണ്ടു ചവിട്ടുന്നവരുമാണ്‌ പലരുമെന്നും മാണി പറഞ്ഞിരുന്നു.