രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴിയില്ല; കുഞ്ഞാലിക്കുട്ടി ചതിക്കില്ല: മാണി

single-img
7 February 2016

23tv_mani_jpg_1526934gരാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴില്ലെന്ന് കെഎം മാണി. വിശ്വസിക്കാന്‍ പറ്റുന്ന നേതാവാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.കെട്ടിപ്പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്നവരാണ് അധികവും.ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം നമ്പാന്‍ കൊള്ളാം. കൂടെ നിന്നാല്‍ ചതിക്കില്ല, കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രക്കിടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.