പ്രമുഖ കാർട്ടൂണിസ്റ്റ് സുധീർ തായ് ലാങ് അന്തരിച്ചു

single-img
6 February 2016

downloadപ്രമുഖ കാർട്ടൂണിസ്റ്റ് സുധീർ തായ് ലാങ് അന്തരിച്ചു. ഗുർകോനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായിരുന്നു. 1983ൽ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ച നവഭാരത് ടൈംസിൽ ചേർന്നു. പിന്നീട് ഹിന്ദുസ്താൻ ടൈംസ്, ഇന്ത്യൻ എകസ്പ്രസ്, ടൈംസ് ഒാഫ് ഇന്ത്യ, ഏഷ്യൻ ഏജ് എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. 2004 ൽ രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.