സുകേശനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആഭ്യന്തരമന്ത്രി

single-img
6 February 2016

rameshആര്‍ സുകേശനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.സുകേശന്‍ വാര്‍ത്ത ചോര്‍ത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ട്‌ നേരത്തെ ലഭിച്ചു. ഇതനുസരിച്ചാണ്‌ സുകേശനെ അന്നേ ശാസിച്ചിരുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു. ബാര്‍ കോഴ കേസില്‍ എസ് പി ആര്‍ സുകേശനെതിരായ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ്പൂഴ്ത്തിയെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.