ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
3 February 2016
ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 315.68 പോയന്റ് നഷ്ടത്തില്‍ 24,223ലും നിഫ്റ്റി 93 പോയന്റ് താഴ്ന്ന് 7361ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 593 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2075 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആഗോള വ്യാപകമായുള്ള വില്പന സമ്മര്‍ദമാണ് രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചത്.