അഴിമതിയാരോപണങ്ങളിലൂടെ യു.ഡി.എഫ് മന്ത്രിസഭയെയും മന്ത്രിമാരെയും തകര്‍ക്കാനാവില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

single-img
28 January 2016

Kunjaliഅഴിമതിയാരോപണങ്ങളിലൂടെ യു.ഡി.എഫ് മന്ത്രിസഭയെയും മന്ത്രിമാരെയും തകര്‍ക്കാനാവില്ലെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ ആരോപണവുമായി വന്നിരിക്കുകയാണ് സി.പി.എം. നയവൈകല്യത്തിന്‍െറ വലയിലാണ് സി.പി.എം. അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.