ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

single-img
28 January 2016

30A3C32100000578-3419633-image-a-9_1453922462150മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം.റയിൽവേ സ്റ്റേഷനിലെ ക്യാമറയിലാണു യുവതിയുടെ ദാരുണാന്ത്യം പതിഞ്ഞത്.ട്രെയിൻ പുറപ്പെടാനായ് എടുത്ത ശേഷം യുവതി പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.പ്ലാറ്റ്ഫോമിനും ട്രൈയിനിനും ഇടയിലുള്ള വിടവിലൂടെ യുവതി താഴേയ്ക്ക് വീഴുകയായിരുന്നു

കിരൺ ദേവി ടാക്കൂറാണു മരണപ്പെട്ടത്.മുംബൈയിലേ ബോറിവാലി റയിൽവേ സ്റ്റേഷനിലാണു ദുരന്തമുണ്ടായത്.അപകടത്തിൽ നിന്ന് രക്ഷപെടുത്താൻ മറ്റൊരാൾ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയാണു ഉണ്ടായത്.

[mom_video type=”youtube” id=”gOOPSOMUESw”]