ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞാല്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി

single-img
28 January 2016

Oommen_Chandy_852753f

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ അടിച്ചേല്‍പ്പിച്ച് പുറത്താക്കുവാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയായി ഉമ്മന്‍ചാണ്ടി കോഴിക്കോട് പൊതുപരിപാടിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.