മുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച ആരോപണം അവിശ്വസനീയമാണെന്ന് വി.എം സുധീരന്‍

single-img
27 January 2016

sudheeran-president-new-1__smallമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ആരോപണം അവിശ്വസനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. തിരഞ്ഞെടുപ്പ് അടുക്കുന്നകാലത്ത് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. എന്നാൽ മദ്യോലോബിയും എല്‍.ഡി.എഫും നടത്തിയ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് മന്ത്രി കെ.സി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.