മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ. ബാബു എം.എൽ.എ

single-img
27 January 2016

K Babuമന്ത്രിസ്ഥാനം രാജിവെച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ. ബാബു എം.എൽ.എ. മന്ത്രിസ്ഥാനത്ത് തിരിച്ചെത്താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നില്ല. ഹൈകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയും സർക്കാരും ആണെന്നും ബാബു പറഞ്ഞു.ഔദ്യോഗിക വസതി ഒഴിയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്നും കെ. ബാബു കൂട്ടിച്ചേർത്തു.