​സോളാർ കമീഷനു മുമ്പിൽ പറഞ്ഞത്​ വസ്​തുതാ വിരുദ്ധമായതിനാലാണ്​ മുഖ്യമന്ത്രി നുണപരിശോധനക്ക്​ തയാറാവാത്തതെന്ന്​ വിഎസ്​

single-img
27 January 2016

18tvcgn03_VS_Re_19_1242346fസോളാർ കമീഷനു മുമ്പിൽ പറഞ്ഞത്​ വസ്​തുതാ വിരുദ്ധമായതിനാലാണ്​ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നുണപരിശോധനക്ക്​ തയാറാവാത്തതെന്ന്​ പ്രതിപക്ഷ നേതാവ്​ വിഎസ്​ അച്യുതാനന്ദൻ. സർക്കാർ സ്ഥാപനമായ അനർട്ടിന്റെ  45 പദ്ധതികൾക്ക്​ ദശലക്ഷക്കണക്കിന്​ രൂപ കടം കൊടുത്തിട്ടുണ്ട്​. അത്​ സർക്കാറിന്റെ  കാശാണ്​. അതിനെക്കുറിച്ച്​ ചോദിക്കുമ്പോൾ  ഉമ്മൻചാണ്ടി ബ ബ്ബ..ബ്ബ… എന്ന്​ പറയുകയാണ്​ എന്നും അദ്ദേഹം പറഞ്ഞു