നടന്‍ മോഹന്‍‌ലാല്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

single-img
27 January 2016

Mohanlal-FO8A5420നടന്‍ മോഹന്‍‌ലാല്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഇല്ലിത്തോടിന് സമീപമാണ് സംഭവം. ഇല്ലിത്തോട്ടെ ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന ‌ലാലിന്റെ കാറിലേക്ക് അതിവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ടിപ്പര്‍ ലോറിയേയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.