സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മിഷന് മുന്‍പില്‍ ഇന്ന് മൊഴി നൽകും

single-img
27 January 2016

saritaസോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മിഷന്  മുന്‍പില്‍ ഇന്ന് മൊഴി നൽകും . തിരുവനന്തപുരത്ത് നടത്തിയ സിറ്റിങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ടോ എന്ന കണ്ടെത്തുകയും ചെയ്യുക ഇന്നത്തെ ഹിയറിങ്ങിലായിരിക്കും.