ബീഫ്‌ കഴിക്കുന്നതില്‍ ബി.ജെ.പി എതിരല്ലെന്ന്‌ കുമ്മനം രാജശേഖരന്‍

single-img
27 January 2016

downloadബീഫ്‌ കഴിക്കുന്നതില്‍ ബി.ജെ.പി എതിരല്ലെന്ന്‌ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാജ്യത്തെ കന്നുകാലി സമ്പത്ത്‌ നഷ്‌ടപ്പെടുത്തുന്നതിനെയാണ്‌ പാര്‍ട്ടി എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിന്‌ എതാരായി മുസ്ലിംലീഗ്‌ സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരാലി ശിഹാബ്‌ തങ്ങളുടെ നിലപാട്‌ സ്വാഗതാര്‍ഹമാണ്‌. വിമോചന യാത്രയ്‌ക്കിടെ തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.