സോളാർ വിവാദം : രാജിവയ്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു

single-img
27 January 2016

oomenസോളാർ വിവാദത്തിൽ മുഖ്യമന്ത്രി രാജിവയ്‍ക്കണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു.