ബാര്‍ കേസ്:അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായത് ഭരണഘടനാവിരുദ്ധമെന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ

single-img
27 January 2016

downloadബാര്‍ കോഴക്കേസില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായത് ഭരണഘടനാവിരുദ്ധമെന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ. പ്രതികള്‍ക്കുവേണ്ടി വാദിയായ സര്‍ക്കാര്‍ ഹാജരാകുന്നത് വിചിത്രമാണ്.
സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുക്കണമെന്നും വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ പറഞ്ഞു.