ബാര്‍ കോഴ: തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ കെ ബാബു ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും

single-img
27 January 2016

K Babuബാര്‍ കോഴയില്‍ കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ കെ ബാബു ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കി എങ്കിലും ഹര്‍ജി നല്‍കിയിരുന്നില്ല.ഇന്ന് രാവിലെ ഹര്‍ജി നല്‍കുമെന്നാണ് കെ ബാബുവിന്റെ അഭിഭാഷകര്‍ നല്‍കുന്ന സൂചന.