ചെന്നൈയില്‍ 19കാരിയായ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

single-img
26 January 2016

a-suicideചെന്നൈയില്‍ 19കാരിയായ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. സ്‌റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഹോസ്‌റ്റലിലെ റൂമിലാണ്‌ തൂങ്ങി മരിച്ചത്‌.
തിങ്കളാഴ്‌ച രാവിലെയാണ്‌ ഹോസ്‌റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്‌. സംഭവം ആത്മഹത്യയെന്നാണ്‌ പോലീസ്‌ അറിയിച്ചത്‌. എന്നാല്‍ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.