സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: പവൻ 19,800 രൂപ

single-img
25 January 2016

goldസംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവൻവില 19,800 രൂപയും ഗ്രാമിന് 2,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  വെള്ളിയാഴ്ചയാണ് പവന് 19,960 രൂപയിൽ നിന്ന് 19,800 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4.11 ഡോളർ കൂടി 1,101.31 ഡോളറിലെത്തി.