ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

single-img
25 January 2016

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 50.29 പോയന്റ് ഉയര്‍ന്ന് 24,485ലും നിഫ്റ്റി 13.70 പോയന്റ് നേട്ടത്തില്‍ 7436.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1734 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 929 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.