അങ്കമാലി ടൗണിൽ സിഗ്‌നലിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

single-img
25 January 2016

accident-logo3അങ്കമാലി ടൗണിൽ സിഗ്‌നലിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോഴിക്കോട് സ്വദേശി ബിനേശ്വനാണ് (35) ഇന്ന് രാവിലെ 8.15ന് ദേഹത്ത് ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്. എം.സി.റോഡില്‍ നിന്ന് ആലുവയിലേക്ക് തിരിയുകയായിരുന്ന ലോറിയുടെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയാണ് ബിനേശ്വന്‍ റോഡില്‍ വീണത്. അതേ ലോറി തന്നെ ദേഹത്ത് കയറിയിറങ്ങിയായിരുന്നു മരണം.ഭാര്യ: ലിസി.