തിരുനെല്‍വേലിയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

single-img
24 January 2016

bus_tn_759ഈ മാസം ഒമ്പതിന് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. കൊല്ലം മുതുമന സ്വദേശി ആരോണ്‍ (അഞ്ച്) ആണ് മരിച്ചത്.