കേരളത്തിലെ റബർ കർഷകരെ കബളിപ്പിക്കുന്നതിന്‌ കേരള കോൺഗ്രസ്‌ കേന്ദ്രസർക്കാരുമായി ഒത്തുകളിക്കുകയാണെന്ന്‌ തോമസ്‌ ഐസക്‌

single-img
24 January 2016

imagesകേരളത്തിലെ റബർ കർഷകരെ കബളിപ്പിക്കുന്നതിന്‌ കേരള കോൺഗ്രസ്‌ കേന്ദ്രസർക്കാരുമായി ഒത്തുകളിക്കുകയാണെന്ന്‌ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ്‌ ഐസക്‌ എം.എൽ.എ. കേരള കോൺഗ്രസ്‌ നേതാവും എം.പിയുമായ ജോസ്‌ കെ. മാണി അനിശ്‌ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുന്ന ദിവസവും സമയവും കൃത്യമായി മുൻകൂട്ടി തീരുമാനിച്ചതാണെന്നും തോമസ്‌ ഐസക്‌ ഫേസ്‌ബുക്‌ പോസ്‌റ്റിൽ ചൂണ്ടിക്കാണിക്കുന്നു.