ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരെ കോടതി നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിക്കും ബാധകം: പിണറായി വിജയന്‍

single-img
24 January 2016

TH30_PINARAYI_VIJAY_516498fബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ കോടതി നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ബാധകമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബാബു അഴിമതി നടത്തിയത് അദ്ദേഹത്തിനുവേണ്ടി മാത്രമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു.